അ​നീ​മി​യ പ്ര​തി​രോ​ധ ക്യാ​ന്പ​യി​ൻ ന​ട​ത്തി
Sunday, October 17, 2021 12:33 AM IST
തൃ​ക്കൈ​പ്പ​റ്റ: തൃ​ക്കൈ​പ്പ​റ്റ ഗ​വ. ഹൈ​സ്കൂ​ളി​ൽ അ​നീ​മി​യ പ്ര​തി​രോ​ധ ക്യാ​ന്പ​യി​ൻ ന​ട​ത്തി. ’ആ​വ​ണ്ടേ 12’ എ​ന്ന പേ​രി​ൽ ഐ​സി​ഡി​എ​സ് ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മേ​പ്പാ​ടി ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ എ​ൻ.​പി. ഗീ​ത ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
പ്ര​ധാ​നാ​ധ്യാ​പി​ക ഉ​ഷ കു​നി​യി​ൽ, ടി.​എം. റം​ല, റീ​ന​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.