ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും
Sunday, September 26, 2021 9:45 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം കേ​ര​ള ഹോ​ട്ട​ൽ റ​സ്റ്റ​റ​ന്‍റ് കാ​റ്റ​റിം​ഗ് ആ​ൻ​ഡ് കൂ​ൾ​ബാ​ർ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ചൊ​വ്വാ​ഴ്ച ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്ഷേ​മ​നി​ധി അ​നു​വ​ദി​ക്കു​ക, തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ക, ഇ​രു​ന്ന് ഭ​ക്ഷ​ണം അ​നു​വ​ദി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​നീ​തി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ​എ​ച്ച്ആ​ർ​സി​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​നീ​ർ നി​ർ​വ​ഹി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷ​ഹീ​ർ അ​ലി, ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​എ​സ്. ഷി​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ​ദാ​സ​ൻ, ട്ര​ഷ​റ​ർ എം.​കെ. ജാ​ഫ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് നൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.