കോ​വി​ഡ് പ്ര​തി​രോ​ധം: ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Thursday, June 24, 2021 1:10 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​​ലേ​ക്ക് അ​ത്യാ​വ​ശ്യ​മു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ണ്ട് സ​മാ​ഹ​രി​ച്ചാ​ണ് വാ​ങ്ങി ന​ൽ​കി​യ​ത്.
സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​നേ​ജ​ർ കെ.​ആ​ർ. ജ​യ​റാം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​തോ​മ​സ് മാ​ത്യു​വി​ന് ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷൈ​നി, ഹെ​ഡ്മാ​സ്റ്റ​ർ വി.​ടി. ല​വ​ൻ, ഷൈ​ൻ പി. ​ദേ​വ​സ്യ, പി.​ജി. ദി​നേ​ശ് കു​മാ​ർ, പി.​ബി. ഹ​രി​ദാ​സ്, പി.​ആ​ർ. തൃ​ദീ​പ് കു​മാ​ർ, അ​ന്പി​ളി ജി. ​നാ​യ​ർ, എം.​വി. ബാ​ബു, പി.​ഡി. സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.