പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 23, 2021 12:16 AM IST
പു​ൽ​പ്പ​ള്ളി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണ​ത്തി​ന്‍റെ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സി​ജു പൗ​ലോ​സി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് മൂ​ഴി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശ്വ​ൻ വേ​ണു​ഗോ​പാ​ൽ, എ.​കെ. ശ​ര​ത്, അ​ൽ​ജി​ത്ത് ജേ​ക്ക​ബ്, സി.​എ. അ​നു​ജി​ത്, റി​നു റെ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.