നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് മു​ട​ങ്ങു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങു​ന്നു
Tuesday, June 22, 2021 12:27 AM IST
മ​ര​ക്ക​ട​വ്: മ​ര​ക്ക​ട​വ് പ്ര​ദേ​ശ​ത്ത് മൊബൈൽ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് മു​ട​ങ്ങു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ത​ട​സ്‌​സ​പ്പെ​ടു​ന്നു എ​ന്ന് ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി എ​ക്സി​കൂ​ട്ടീ​വ് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
മ​ര​ക്ക​ട​വ്ഡി​പ്പോ, മ​ര​ക്ക​ട​വ് പ​ള്ളി, വ​ര​വൂ​ർ, മു​ന്ന് പാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ നെ​റ്റ്‌​വ​ർ​ക്ക് കു​റ​വാ​ണ്. കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഫാ. ​സാ​ന്‍റോ അ​ന്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജെ​റീ​ഷ് പ​നം​ന്തോ​ട്ട​ത്തി​ൽ, ജ​സ്റ്റ​സ് തൊ​മ്മി​പ​റ​ന്പി​ൽ, ജി​നേ​ഷ് ന​രി​വേ​ലി​ൽ, ജെ​യ്സ​ണ്‍ ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.