വീ​ട്ടു​മു​റ്റ പ​ഠ​നകേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ്മാ​ർ​ട്ട്ഫോ​ണ്‍ സം​ഭാ​വ​ന ചെ​യ്തു
Sunday, June 13, 2021 1:22 AM IST
മാ​ട​ക്കു​ന്ന്: കോ​ട്ട​ത്ത​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ബെ​ന്നി ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടു​മു​റ്റ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ്മാ​ർ​ട്ട്ഫോ​ണ്‍ സം​ഭാ​വ​ന ചെ​യ്തു.
വി​ദ്യാ​ല​യ​ത്തി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി അ​ധ്യാ​പ​ക​ർ സം​ഭാ​വ​ന ചെ​യ്ത സ്മാ​ർ​ട്ട്ഫോ​ണ്‍ വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​കെ. തോ​മ​സ് കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി.