702 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 479 പേ​ർ​ക്കു രോ​ഗ​മു​ക്തി
Sunday, May 16, 2021 12:37 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 702 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 479 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 700 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ര​ണ്ടു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. ഒ​ന്പ​തു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 24.48 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

വെ​ള്ള​മു​ണ്ട-67, ബ​ത്തേ​രി-59, നെ​ൻ​മേ​നി-53, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി-51 വീ​തം, പ​ന​മ​രം-46, ക​ൽ​പ്പ​റ്റ-40, അ​ന്പ​ല​വ​യ​ൽ-39, മേ​പ്പാ​ടി, മു​ട്ടി​ൽ-35 വീ​തം, ത​വി​ഞ്ഞാ​ൽ-30, ക​ണി​യാ​ന്പ​റ്റ-29, നൂ​ൽ​പ്പു​ഴ-23, എ​ട​വ​ക-22, ത​രി​യോ​ട്-20, പൂ​താ​ടി-18, കോ​ട്ട​ത്ത​റ-15, തൊ​ണ്ട​ർ​നാ​ട്-13, പ​ടി​ഞ്ഞാ​റ​ത്ത​റ-10, പു​ൽ​പ്പ​ള്ളി-​ഒ​ന്പ​ത്, വൈ​ത്തി​രി-​എ​ട്ട്, തി​രു​നെ​ല്ലി, പൊ​ഴു​ത​ന, മൂ​പ്പൈ​നാ​ട്-​ഏ​ഴു​വീ​തം, മു​ള്ള​ൻ​കൊ​ല്ലി-​അ​ഞ്ച്, വെ​ങ്ങ​പ്പ​ള്ളി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലു​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്. ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഓ​രോ ആ​ളു​ക​ളി​ലാ​ണ് പു​റ​മേ​നി​ന്നു വ​ന്ന​തി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ബ​ത്തേ​രി, ക​ൽ​പ്പ​റ്റ-​ഒ​ന്പ​തു​വീ​തം, മേ​പ്പാ​ടി, ത​വി​ഞ്ഞാ​ൽ-​ആ​റു​വീ​തം, പു​ൽ​പ്പ​ള്ളി-​അ​ഞ്ച്, അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, മാ​ന​ന്ത​വാ​ടി, പ​ന​മ​രം, തൊ​ണ്ട​ർ​നാ​ട്-​നാ​ലു​വീ​തം, മു​ട്ടി​ൽ, മൂ​പ്പെ​നാ​ട്, നെ​ൻ​മേ​നി-​മൂ​ന്നു​വീ​തം, ക​ണി​യാ​ന്പ​റ്റ, മീ​ന​ങ്ങാ​ടി, മു​ള്ള​ൻ​കൊ​ല്ലി, പ​ടി​ഞ്ഞാ​റ​ത്ത​റ, പൂ​താ​ടി, തി​രു​നെ​ല്ലി, വെ​ങ്ങ​പ്പ​ള്ളി-​ര​ണ്ടു​വീ​തം, വെ​ള്ള​മു​ണ്ട, ത​രി​യോ​ട്, പൊ​ഴു​ത​ന, നൂ​ൽ​പ്പു​ഴ, കോ​ട്ട​ത്ത​റ, കാ​സ​ർ​ഗോ​ഡ്, ത​മി​ഴ്നാ​ട്-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 394 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം.

ജി​ല്ല​യി​ൽ ഇ​തി​ന​കം 51,987 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 36,379 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 14,708 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 2,341 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 2,267 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 35,380 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.