സ​ബ്ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ് ഗു​ജ​റാ​ത്ത് കേ​ഡ​റി​ലേ​ക്ക് മാ​റി
Wednesday, May 12, 2021 12:37 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി സ​ബ്ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ് അ​ഖി​ലേ​ന്ത്യ സ​ർ​വീ​സ് ഗു​ജ​റാ​ത്ത് കേ​ഡ​റി​ലേ​ക്ക് മാ​റി. 2017 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ക​ൽ​പ് യു​പി സ്വ​ദേ​ശി​യാ​ണ്. 2019 ഒ​ക്ടോ​ബ​ർ മു​ത​ൽ മാ​ന​ന്ത​വാ​ടി സ​ബ്ക​ള​ക്ട​റാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം ചു​മ​ത​ല ഒ​ഴി​ഞ്ഞു. എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഷാ​മി​ൻ സെ​ബാ​സ്റ്റ്യ​നാ​ണ് സ​ബ്ക​ള​ക്ട​റു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല.