ഇ​ള​ക്ക​മി​ല്ലാ​തെ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി കോ​ണ്‍​ഗ്ര​സ് കോ​ട്ട​ക​ൾ; അ​ടി​വ​ര​യി​ട്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം
Wednesday, May 5, 2021 1:06 AM IST
ക​ൽ​പ്പ​റ്റ: കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​പ്പോ​ഴും കോ​ണ്‍​ഗ്ര​സി​ന്‍റെ കോ​ട്ട. ഈ ​യാ​ഥാ​ർ​ഥ്യ​ത്തി​നു അ​ടി​വ​ര​യി​ടു​ന്ന​താ​യി ബ​ത്തേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​ണ്ടാ​യ ഇ​ട​തു ത​രം​ഗം ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ച​ല​നം ഉ​ണ്ടാ​ക്കി​യി​ല്ല.
കോ​ണ്‍​ഗ്ര​സി​ലെ ഉ​ൾ​പ്പോ​രി​നു കു​പ്ര​സി​ദ്ധ​മാ​ണ് പു​ൽ​പ്പ​ള്ളി​യും മു​ള്ള​ൻ​കൊ​ല്ലി​യും. പാ​ർ​ട്ടി​യി​ലെ ഐ, ​എ ഗ്രൂ​പ്പു​ക​ൾ​ക്കു പു​റ​മേ ഉ​പ​ഗ്രൂ​പ്പു​ക​ളും സ​ജീ​വ​മാ​ണ് ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും. ഐ ​ഗ്രൂ​പ്പി​ലെ കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ന​യി​ക്കു​ന്ന ചേ​രി​യും കെ​പി​സി​സി മെം​ബ​റും ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​എ​ൽ. പൗ​ലോ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഭാ​ഗ​വും വ​ർ​ഷ​ങ്ങ​ളാ​യി ശീ​ത സ​മ​ര​ത്തി​ലാ​ണ്. കോ​ണ്‍​ഗ്ര​സി​ലെ അ​നൈ​ക്യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി.
കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ദം രാ​ജി​വ​ച്ചു സി​പി​എ​മ്മി​ലെ​ത്തി​യ എം.​എ​സ്. വി​ശ്വ​നാ​ഥ​നാ​യി​രു​ന്നു ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. വി​ശ്വ​നാ​ഥ​ൻ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ച​തി​നു പി​ന്നാ​ലെ മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി​നി​യും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​സി. റോ​സ​ക്കു​ട്ടി കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചു സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​മാ​യി. ഇ​തോ​ടെ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് കോ​ട്ട അ​ടി​ത്ത​റ​യി​ള​കി ചെ​രി​യു​മെ​ന്നു ഇ​ട​തു മു​ന്ന​ണി ക​ണ​ക്കു​കൂ​ട്ടി. ഇ​തു ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും പോ​ളിം​ഗ് ശ​ത​മാ​നം.
74.29 ആ​ണ് ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ ശ​രാ​ശ​രി പോ​ളിം​ഗ് ശ​ത​മാ​നം. പു​ൽ​പ്പ​ള്ളി​യി​ൽ ഇ​തു 69.14-ഉം ​മു​ള്ള​ൻ​കൊ​ല്ലി​യി​ൽ 68.44-ഉം ​ശ​ത​മാ​ന​മാ​ണ്. മ​ണ്ഡ​ലം ശ​രാ​ശ​രി​യെ അ​പേ​ക്ഷി​ച്ചു മു​ള്ള​ൻ​കൊ​ല്ലി​യി​ൽ 5.85-ഉം ​പു​ൽ​പ്പ​ള്ളി​യി​ൽ 5.15-ഉം ​ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യി. ചെ​യ്യാ​തെ പോ​യ​തി​ൽ ഏ​റെ​യും കോ​ണ്‍​ഗ്ര​സ് വോ​ട്ടാ​ണ്. ഇ​തു ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍റെ ലീ​ഡ് ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്കു എ​ൽ​ഡി​എ​ഫി​നെ ന​യി​ച്ചു. എ​ന്നാ​ൽ വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ട​തു നേ​താ​ക്ക​ളു​ടെ ക​ണ​ക്കു​ക​ളെ​ല്ലാം പി​ഴ​ച്ചു. പോ​ളിം​ഗ് ശ​ത​മാ​നം കു​റ​വാ​യി​ട്ടും മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു 2,676 വോ​ട്ടി​ന്‍റെ ലീ​ഡ് ല​ഭി​ച്ചു. പു​ൽ​പ്പ​ള്ളി​യി​ൽ 1,624 വോ​ട്ടാ​യി​രു​ന്നു ലീ​ഡ്.
പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ സാ​ധു​വാ​യ 18,494 വോ​ട്ടി​ൽ 9,021 എ​ണ്ണ​മാ​ണ് യു​ഡി​എ​ഫി​നു ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫി​നു 7,397 വോ​ട്ട് കി​ട്ടി. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ സാ​ധു​വാ​യ 15,436 വോ​ട്ടി​ൽ 8,519 എ​ണ്ണം യു​ഡി​എ​ഫി​നും 5843 എ​ണ്ണം എ​ൽ​ഡി​എ​ഫി​നും ല​ഭി​ച്ചു. വി​ശ്വ​നാ​ഥ​ന്‍റെ​യും കെ.​സി. റോ​സ​ക്കു​ട്ടി​യു​ടെ​യും പാ​ർ​ട്ടി​മാ​റ്റ​ത്തി​നു കോ​ണ്‍​ഗ്ര​സ് അ​ണി​ക​ൾ​ക്കി​ട​യി​ൽ കാ​ര്യ​മാ​യ ച​ല​നം സൃ​ഷ്ടി​ക്കാ​നാ​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ചി​ത്രം. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​കെ. ജാ​നു​വി​നു പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ 1,795-ഉം ​മു​ള്ള​ൻ​കൊ​ല്ലി​യി​ൽ 948-ഉം ​വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ സ്വാ​ധീ​ന മേ​ഖ​ല​യി​ലു​ള്ള​ത​ല്ല ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളും.
പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് യു​ഡി​എ​ഫി​നു ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം. പ​ഞ്ചാ​യ​ത്തി​ൽ 2,720 വോ​ട്ടി​നാ​ണ് യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തി​യ​ത്. ബാ​ല​കൃ​ഷ്ണ​നു 11,451-ഉം ​വി​ശ്വ​നാ​ഥ​നു 8,731-ഉം ​വോ​ട്ട് കി​ട്ടി. 2,072 വോ​ട്ട് എ​ൻ​ഡി​എ നേ​ടി. 22,496 വോ​ട്ടാ​ണ് മ​ണ്ഡ​ല​ത്തി​ൽ സാ​ധു​വാ​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം പ​രി​ധി​യി​ലെ ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലും ഇ​ട​തു മു​ന്ന​ണി​ക്കു മു​ന്നി​ലെ​ത്താ​നാ​യി​ല്ല. ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് 1,651 വോ​ട്ട് ലീ​ഡ് പി​ടി​ച്ചു. സാ​ധു​വാ​യ 24,836 വോ​ട്ടി​ൽ 12,001 എ​ണ്ണം കൈ​പ്പ​ത്തി അ​ട​യാ​ള​ത്തി​ൽ പ​തി​ഞ്ഞു. 10,410 വോ​ട്ടാ​ണ് ചു​റ്റി​ക-​അ​രി​വാ​ൾ-​ന​ക്ഷ​ത്രം അ​ട​യാ​ള​ത്തി​ൽ വീ​ണ​ത്. 2,113 പേ​ർ താ​മ​ര ചി​ഹ്ന​ത്തി​ൽ വോ​ട്ടു​കു​ത്തി.
വി​ശ്വ​നാ​ഥ​ൻ ലീ​ഡ് പി​ടി​ക്കു​മെ​ന്നു എ​ൽ​ഡി​എ​ഫ് ക​രു​തി​യ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് മീ​ന​ങ്ങാ​ടി​യും അ​ന്പ​ല​വ​യ​ലും. ജി​ല്ല​യി​ലെ സി​പി​എം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മീ​ന​ങ്ങാ​ടി. ഇ​വി​ടെ കു​റ​ഞ്ഞ​തു 1,000 വോ​ട്ടി​ന്‍റെ ലീ​ഡ് എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷി​ച്ച​താ​ണ്. എ​ന്നാ​ൽ 266 വോ​ട്ടി​നു യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തി. സാ​ധു​വാ​യ 19,252 വോ​ട്ടി​ൽ 8,864 എ​ണ്ണം ബാ​ല​കൃ​ഷ്ണ​നു ല​ഭി​ച്ചു. 8,598 വോ​ട്ടാ​ണ് വി​ശ്വ​നാ​ഥ​നു കി​ട്ടി​യ​ത്.
സി.​കെ. ജാ​നു 1,651 വോ​ട്ട് നേ​ടി. അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് 283 വോ​ട്ടി​നു പി​ന്നി​ലാ​യി. സാ​ധു​വാ​യ 20,478 വോ​ട്ടി​ൽ 9,283 എ​ണ്ണം യു​ഡി​എ​ഫി​നു ല​ഭി​ച്ച​ത്. 9,000 വോ​ട്ടാ​ണ് എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത്. എ​ൻ​ഡി​എ 2,010 വോ​ട്ട് ക​ര​സ്ഥ​മാ​ക്കി. ദീ​ർ​ഘ​കാ​ലം ഭ​രി​ച്ച​തും ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ഷ്ട​പ്പെ​ട്ട​തു​മാ​യ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലും എ​ൽ​ഡി​എ​ഫി​നു മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ൽ 845 വോ​ട്ടാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ ലീ​ഡ്. സാ​ധു​വാ​യ 14,568 വോ​ട്ടി​ൽ 6,802 എ​ണ്ണം യു​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി. എ​ൽ​ഡി​എ​ഫി​നു 5957 വോ​ട്ടാ​ണ് കി​ട്ടി​യ​ത്. ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യി​ട്ടും നൂ​ൽ​പ്പു​ഴ​യി​ൽ 1,605 വോ​ട്ടു​മാ​ത്ര​മാ​ണ് എ​ൻ​ഡി​എ​യ്ക്കു ല​ഭി​ച്ച​ത്. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ൽ 1,501 വോ​ട്ടാ​ണ് യു​ഡി​എ​ഫ് ലീ​ഡ്. സാ​ധു​വാ​യ 27,899 വോ​ട്ടി​ൽ 13,181 എ​ണ്ണം ബാ​ല​കൃ​ഷ്ണ​നു ല​ഭി​ച്ചു. 11,680 വോ​ട്ടാ​ണ് വി​ശ്വ​നാ​ഥ​ൻ പി​ടി​ച്ച​ത്. ജാ​നു 2,740 വോ​ട്ട് നേ​ടി.
സി​പി​ഐ(​എം​എ​ൽ) റെ​ഡ്സ്റ്റാ​ർ പി​ന്തു​ണ​യു​ള്ള ഒ​ണ്ട​ൻ പ​ണി​യ​നും മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. പു​ൽ​പ്പ​ള്ളി-115, മു​ള്ള​ൻ​കൊ​ല്ലി-50, പൂ​താ​ടി-93, ബ​ത്തേ​രി-108, മീ​ന​ങ്ങാ​ടി-85, നെ​ൻ​മേ​നി-135, നൂ​ൽ​പ്പു​ഴ-69, അ​ന്പ​ല​വ​യ​ൽ-81 എ​ന്നി​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച വോ​ട്ടി​ന്‍റെ ക​ണ​ക്ക്.