ജില്ലയിൽ 959 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 27.59
Wednesday, May 5, 2021 1:06 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 959 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 250 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 948 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 11 പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. ഒ​ന്പ​തു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും രോ​ഗം സ്ഥീ​രി​ക​രി​ച്ചു. 27.59 ആ​ണ് ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
ബ​ത്തേ​രി-95, ക​ൽ​പ്പ​റ്റ-84, മേ​പ്പാ​ടി-76, അ​ന്പ​ല​വ​യ​ൽ-66, മു​ട്ടി​ൽ-56, മീ​ന​ങ്ങാ​ടി-52, പൂ​താ​ടി-43, മാ​ന​ന്ത​വാ​ടി- 42, നൂ​ൽ​പ്പു​ഴ-41, പു​ൽ​പ്പ​ള്ളി-40, നെ​ൻ​മേ​നി-37, പ​ടി​ഞ്ഞാ​റ​ത്ത​റ-36, ക​ണി​യാ​ന്പ​റ്റ-35, തൊ​ണ്ട​ർ​നാ​ട്-30, ത​വി​ഞ്ഞാ​ൽ-29, വെ​ങ്ങ​പ്പ​ള്ളി-27, പ​ന​മ​രം-26, പൊ​ഴു​ത​ന, വൈ​ത്തി​രി-25 വീ​തം, മു​ള്ള​ൻ​കൊ​ല്ലി-21, മൂ​പ്പൈ​നാ​ട്-19, തി​രു​നെ​ല്ലി-17, എ​ട​വ​ക-10, വെ​ള്ള​മു​ണ്ട-​ഒ​ന്പ​ത്, കോ​ട്ട​ത്ത​റ-​അ​ഞ്ച്, ത​രി​യോ​ട്-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ൾ, പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി, ബി​ഹാ​റി​ൽ നി​ന്നു​വ​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ൾ, ഓ​രോ അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, ക​ണി​യാ​ന്പ​റ്റ, വൈ​ത്തി​രി, വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
പ​ന​മ​രം-16, നെ​ൻ​മേ​നി-13, ക​ണി​യാ​ന്പ​റ്റ-​എ​ട്ട്, പു​ൽ​പ്പ​ള്ളി, വെ​ള്ള​മു​ണ്ട-​ഏ​ഴു​വീ​തം, മാ​ന​ന്ത​വാ​ടി, തി​രു​നെ​ല്ലി-​ആ​റു​വീ​തം, ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, ത​രി​യോ​ട്, ത​മി​ഴ്നാ​ട്, അ​ഞ്ചു​വീ​തം, മേ​പ്പാ​ടി, എ​ട​വ​ക, അ​ന്പ​ല​വ​യ​ൽ-​നാ​ലു​വീ​തം, മു​ട്ടി​ൽ, ബം​ഗ​ളൂ​രു-​മൂ​ന്ന്, കോ​ട്ട​ത്ത​റ, മൂ​പ്പൈ​നാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, പൊ​ഴു​ത​ന-​ര​ണ്ടു​വീ​തം, നൂ​ൽ​പ്പു​ഴ, ത​വി​ഞ്ഞാ​ൽ, പൂ​താ​ടി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 136 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 43,125 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 31,701 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 10,359 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 2,007 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 1,443 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 29,793 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ. ജി​ല്ല​യി​ൽ​നി​ന്നു ഇ​ന്ന​ലെ 3,592 സ്ര​വ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചു.