ജി​ല്ല​യി​ൽ 325 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: 151 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Monday, May 3, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 325 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 151 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 309 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 15.58 ആ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 42166 ആ​യി. 31446 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 10219 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 9496 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
ബ​ത്തേ​രി 39, മേ​പ്പാ​ടി 27, വെ​ള്ള​മു​ണ്ട 24, മാ​ന​ന്ത​വാ​ടി 23, ത​വി​ഞ്ഞാ​ൽ, മു​ട്ടി​ൽ 17 വീ​തം, തി​രു​നെ​ല്ലി 13, ക​ൽ​പ്പ​റ്റ, വൈ​ത്തി​രി, പു​ൽ​പ്പ​ള്ളി 12 വീ​തം, വെ​ങ്ങ​പ്പ​ള്ളി 11, അ​ന്പ​ല​വ​യ​ൽ, പൂ​താ​ടി, മു​ള്ള​ൻ​കൊ​ല്ലി, കോ​ട്ട​ത്ത​റ 10 വീ​തം, നെേ·​നി ഒ​ന്പ​ത്, ക​ണി​യാ​ന്പ​റ്റ, പ​ന​മ​രം, എ​ട്ടു വീ​തം പ​ടി​ഞ്ഞാ​റ​ത്ത​റ ഏ​ഴ്, നൂ​ൽ​പ്പു​ഴ ആ​റ്, ത​രി​യോ​ട്, മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട്, പൊ​ഴു​ത​ന അ​ഞ്ചു വീ​തം, എ​ട​വ​ക മൂ​ന്ന്, തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.
ഒ​ഡീ​ഷ​യി​ൽ നി​ന്ന് വ​ന്ന നാ​ല് ബ​ത്തേ​രി സ്വ​ദേ​ശി​ക​ൾ, രാ​ജ​സ്ഥാ​നി​ൽ നി​ന്ന് വ​ന്ന മേ​പ്പാ​ടി സ്വ​ദേ​ശി, ആ​സാ​മി​ൽ നി​ന്ന് വ​ന്ന ര​ണ്ട് ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ൾ, ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി, ത്രി​പു​ര​യി​ൽ നി​ന്ന് വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന മൂ​ന്ന് അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ൾ, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി, സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​ത്.
മേ​പ്പാ​ടി 10, മു​ട്ടി​ൽ, തി​രു​നെ​ല്ലി ഒ​ന്പ​ത് വീ​തം, ക​ണി​യാ​ന്പ​റ്റ, പ​ന​മ​രം എ​ട്ട് വീ​തം, ബ​ത്തേ​രി ആ​റ്, ത​രി​യോ​ട്, ത​വി​ഞ്ഞാ​ൽ നാ​ലു വീ​തം, പൂ​താ​ടി, മാ​ന​ന്ത​വാ​ടി, വെ​ള്ള​മു​ണ്ട മൂ​ന്ന് വീ​തം, അ​ന്പ​ല​വ​യ​ൽ, ക​ൽ​പ്പ​റ്റ, പ​ടി​ഞ്ഞാ​റ​ത്ത​റ, നെേ·​നി, മീ​ന​ങ്ങാ​ടി, എ​ട​വ​ക ര​ണ്ടു വീ​തം, നൂ​ൽ​പ്പു​ഴ, മു​ള്ള​ൻ​കൊ​ല്ലി, മൂ​പ്പൈ​നാ​ട്, സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും, ര​ണ്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും, ഒ​രു ക​ണ്ണൂ​ർ സ്വ​ദേ​ശി​യും, ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 64 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ് ആ​യ​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 1417 പേ​രാ​ണ്. 524 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 29229 പേ​ർ. ഇ​ന്ന​ലെ പു​തു​താ​യി 78 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.
പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ
നി​യ​ന്ത്ര​ണ​ങ്ങ​ൾ
ശ​ക്ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ
പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രാ​ൻ തീ​രു​മാ​നം. പ്ര​തി​ദി​ന കേ​സു​ക​ൾ ഉ​യ​രു​ക​യും ടെ​സ്റ്റ് പോ​സ്റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഒ​രാ​ഴ്ച പു​ൽ​പ്പ​ള്ളി അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഏ​പ്രി​ൽ 27 മു​ത​ൽ പു​ൽ​പ്പ​ള്ളി പൂ​ർ​ണ​മാ​യി അ​ട​ച്ച​തി​നു പി​ന്നാ​ലെ മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളും അ​ട​ച്ചു​വെ​ങ്കി​ലും രോ​ഗ വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​തും ഇ​ന്ന് മു​ത​ൽ ഒ​ന്പ​ത് വ​രെ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പു​ൽ​പ്പ​ള്ളി ഒ​രാ​ഴ്ച്ച അ​ട​ച്ചി​ട്ട​തി​ന്‍റെ ഫ​ലം​ക​ണ്ടു തു​ട​ങ്ങി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ.
അ​തി​നി​ടെ ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ ടൗ​ണ്‍ തു​റ​ക്കു​ന്ന​ത് ദോ​ഷ​ക​ര​മാ​കും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ്ര​ദേ​ശ​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യാ​ക്കി​യാ​ൽ അ​ത് അ​നു​സ​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കും. മു​ള്ള​ൻ​കൊ​ല്ലി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ ചി​കി​ത്സ​യി​ൽ ഉ​ള്ള​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും. കാ​പ്പി സെ​റ്റി​ലും മു​ള്ള​ൻ​കൊ​ല്ലി​യി​ലും കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ബ​നി​യി​ലെ തോ​ണി​ക്ക​ട​ത്തി​നും ആ​ളു​ക​ൾ നു​ഴ​ഞ്ഞു ക​യ​റു​ന്ന​തി​നും വി​ല​ക്കു​ണ്ട്.
പു​ഴ​യി​ൽ വെ​ള്ളം കു​റ​ഞ്ഞ​തി​നാ​ൽ പ​ല ഭാ​ഗ​ത്ത് കൂ​ടി​യും ന​ട​ന്ന് ക​യ​റാം. ബൈ​ര​ക്കു​പ്പ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മ​ദ്യ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ അ​വി​ടേ​ക്ക് പോ​കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ത്തു​മു​ള്ള രോ​ഗി​ക​ളു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ​യും പ​രി​ശോ​ധ​ന ക​ഴി​യു​ന്ന മു​റ​ക്ക് മാ​ത്ര​മേ രോ​ഗ വ്യാ​പ​ന നി​ര​ക്ക് അ​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളു. പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യി അ​ട​ച്ച് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ച​ട​ങ്ങു​ക​ളി​ൽ കോ​വി​ഡ്
വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു
ക​ൽ​പ്പ​റ്റ: വി​വാ​ഹം, പാ​ലു​കാ​ച്ച​ൽ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ അ​സു​ഖം കൂ​ടു​ത​ൽ ക​ണ്ടു വ​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ്. പൊ​തു​ജ​ന​ങ്ങ​ൾ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ ര​ണ്ടു മാ​സ്ക് വ​യ്ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.
ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ഴും മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്കം വ​രാ​ത്ത രീ​തി​യി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​ൻ ച​ട​ങ്ങു ന​ട​ത്തു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. കൈ ​ക​ഴു​കു​ന്ന​യി​ട​ങ്ങ​ളി​ലി​ൽ സോ​പ്പ്, സാ​നി​റ്റി​സോ​ർ തു​ട​ങ്ങി​യ​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ക.

ഓ​ക്സി​ജ​ൻ
സി​ലി​ണ്ട​റു​ക​ളു​മാ​യി
എ​ത്തി​യ പി​ക്ക​പ്പ് വാ​ൻ
മ​റി​ഞ്ഞു
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ചു​ണ്ടേ​ലി​നു സ​മീ​പം മ​റി​ഞ്ഞു. ഡ്രൈ​വ​റും സ​ഹാ​യി​യും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.
എ​തി​ർ​ദി​ശ​യി​ൽ വ​ന്ന വാ​ഹ​ന​ത്തി​നു അ​രി​കു​കൊ​ടു​ക്കു​ന്ന​തി​നി​ടെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് വാ​ൻ മ​റി​ഞ്ഞ​തെ​ന്നാ​ണ് ഡ്രൈ​വ​ർ പ​റ​യു​ന്ന​ത്. സി​ലി​ണ്ട​റു​ക​ൾ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്നു മാ​റ്റി.
ആ​ർ​ടി ഓ​ഫീ​സ്

സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വച്ചു
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് എ​ല്ലാ ആ​ർ​ടി ഓ​ഫീ​സു​ക​ളി​ലെ​യും സ​ബ് ആ​ർ​ടി ഓ​ഫീ​സു​ക​ളി​ലെ​യും എ​ല്ലാ​വി​ധ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളും സി​എ​ഫും 15 വ​രെ നി​ർ​ത്തി വെ​ച്ച​താ​യി ആ​ർ​ടി​ഒ അ​റി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ സ്ലോ​ട്ട് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് പി​ന്നീ​ട് അ​വ​സ​രം ന​ൽ​കും. ആ​ർ​ടി ഓ​ഫീ​സി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന എ​ല്ലാ വി​ധ കൂ​ടി​ക്കാ​ഴ്ച​ക​ളും നി​ർ​ത്തി​വെ​ച്ചു.