വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് : മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന്
Tuesday, April 20, 2021 11:54 PM IST
ക​ൽ​പ്പ​റ്റ: മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കും 45 വ​യ​സു​ള്ള രോ​ഗി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു മു​ൻ​ഗ​ണ​ന​യും പ്ര​ത്യേ​ക ക്യൂ​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ എ.​പി. വാ​സു​ദേ​വ​ൻ, ടി.​സി. പ​ത്രോ​സ്, ശ​ശി​ധ​ര​ൻ, മു​ര​ളീ​ധ​ര​ൻ, കെ.​ആ​ർ. ഗോ​പി, മോ​ഹ​നാ​ബാ​യി, ജി.​കെ. ഗി​രി​ജ, രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.