പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, ആ​രോ​ഗ്യം വ​കു​പ്പു​ക​ൾ​ക്ക് ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
Sunday, April 18, 2021 12:18 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, ആ​രോ​ഗ്യം വ​കു​പ്പു​ക​ൾ​ക്ക് ഇ​ന്ന് ജി​ല്ല​യി​ൽ പ്ര​വൃ​ത്തി ദി​വ​സം ആ​യി​രി​ക്കു​മെ​ന്നും എ​ല്ലാ ഓ​ഫീ​സു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡോ​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു.