വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെരഞ്ഞെടുത്തു
Sunday, April 18, 2021 12:18 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ 2021-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ്-​ഹ​മീ​ദ് കൊ​ച്ചി, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്-​വി.​എം. അ​ശോ​ക​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്-​സി.​കെ. അ​ഷ​റ​ഫ്, സെ​ക്ര​ട്ട​റി-​എം.​പി. ഹ​രി​ദാ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി- കെ.​ടി. മ​ണി, ട്ര​ഷ​റ​ർ- പി.​ഐ. ത​ങ്ക​ച്ച​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ നോ​മി​നി-​എം. സു​മേ​ഷ്, സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ നോ​മി​നി​ക​ൾ- പി.​ബി. ശി​വ​ൻ, സ​ലീം ക​ല്ലൂ​ർ, ജോ​ണി മ​റ്റ​ത്തി​ലാ​നി എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.