ജി​ല്ല​യി​ൽ 133 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: 17 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, April 13, 2021 1:12 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 133 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.ആ​ർ.രേ​ണു​ക അ​റി​യി​ച്ചു. 17 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 120 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ആ​റ് പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം ല​ഭ്യ​മ​ല്ല. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 29857 ആ​യി. 28191 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1399 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1250 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
ബ​ത്തേ​രി സ്വ​ദേ​ശി​ക​ൾ 21 പേ​ർ, കോ​ട്ട​ത്ത​റ 11 പേ​ർ, എ​ട​വ​ക, മേ​പ്പാ​ടി 10 പേ​ർ വീ​തം, നൂ​ൽ​പ്പു​ഴ ഒ​ന്പ​ത് പേ​ർ, നെന്മേ​നി, വൈ​ത്തി​രി എ​ട്ടു പേ​ർ വീ​തം, ക​ൽ​പ്പ​റ്റ ഏ​ഴു പേ​ർ, അ​ന്പ​ല​വ​യ​ൽ, മാ​ന​ന്ത​വാ​ടി ആ​റു പേ​ർ വീ​തം, മീ​ന​ങ്ങാ​ടി, വെ​ള്ള​മു​ണ്ട അ​ഞ്ചു പേ​ർ വീ​തം, പൂ​താ​ടി മൂ​ന്നു പേ​ർ, ക​ണി​യാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി, പൊ​ഴു​ത​ന, ത​വി​ഞ്ഞാ​ൽ ര​ണ്ടു പേ​ർ വീ​തം, ത​രി​യോ​ട്, തി​രു​നെ​ല്ലി, വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.
ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രും മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ, വെ​ങ്ങ​പ്പ​ള്ളി, മു​ട്ടി​ൽ, പ​ന​മ​രം, ബ​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും മും​ബൈ​യി​ൽ നി​ന്നു വ​ന്ന കോ​ട്ട​ത്ത​റ സ്വ​ദേ​ശി, രാ​ജ​സ്ഥാ​നി​ൽ നി​ന്ന് വ​ന്ന പൂ​താ​ടി സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്ന് വ​ന്ന തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി, ബ​ഹ്റൈ​നി​ൽ നി​ന്ന് വ​ന്ന വൈ​ത്തി​രി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി രോ​ഗ ബാ​ധി​ത​രാ​യ​ത്.
പൊ​ഴു​ത​ന, നെന്മേനി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ വീ​തം, പൂ​താ​ടി, ബ​ത്തേ​രി, മേ​പ്പാ​ടി ര​ണ്ടു പേ​ർ വീ​തം, മാ​ന​ന്ത​വാ​ടി, ക​ണി​യാ​ന്പ​റ്റ, പ​ന​മ​രം, പു​ൽ​പ്പ​ള്ളി, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ് ആ​യ​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 557 പേ​രാ​ണ്. 49 പേ​ർ നി​രീ​ക്ഷ​ണ​ക്കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5083 പേ​ർ. ഇ​ന്ന​ലെ പു​തു​താ​യി 20 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.