ജി​ല്ല​യി​ൽ 191 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്; 71 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, April 11, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 191 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 188 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന മാ​ന​ന്ത​വാ​ടി, നൂ​ൽ​പ്പു​ഴ, തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ. 71 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ബ​ത്തേ​രി-23, ക​ൽ​പ്പ​റ്റ, വൈ​ത്തി​രി-17 വീ​തം, ക​ണി​യാ​ന്പ​റ്റ-16, മേ​പ്പാ​ടി-14, മാ​ന​ന്ത​വാ​ടി-11, പൊ​ഴു​ത​ന-​ഒ​ന്പ​ത് , അ​ന്പ​ല​വ​യ​ൽ, പൂ​താ​ടി, ത​വി​ഞ്ഞാ​ൽ-​എ​ട്ടു​വീ​തം, തൊ​ണ്ട​ർ​നാ​ട്-​ഏ​ഴ്, നെ​ൻ​മേ​നി-​ആ​റ്, കോ​ട്ട​ത്ത​റ, തി​രു​നെ​ല്ലി, വെ​ള്ള​മു​ണ്ട, എ​ട​വ​ക-​അ​ഞ്ചു​വീ​തം, മു​ള്ള​ൻ​കൊ​ല്ലി, മു​ട്ടി​ൽ, നൂ​ൽ​പ്പു​ഴ, പ​ന​മ​രം-​നാ​ലു​വീ​തം, പു​ൽ​പ്പ​ള്ളി, വെ​ങ്ങ​പ്പ​ള്ളി-​മൂ​ന്നു​വീ​തം, മീ​ന​ങ്ങാ​ടി, ത​രി​യോ​ട്-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്.

മേ​പ്പാ​ടി-​ഏ​ഴ്, ബ​ത്തേ​രി-​മൂ​ന്ന്, മീ​ന​ങ്ങാ​ടി, മു​ട്ടി​ൽ, എ​ട​വ​ക-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 58 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ഭേ​ദ​മാ​യ​രു​ടെ എ​ണ്ണം. ജി​ല്ല​യി​ൽ ഇ​തി​ന​കം 29,524 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 28,140 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1,060 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 521 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 293 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 4,430 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.