ജി​ല്ല​യി​ൽ 152 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്; 60 രോ​ഗ​മു​ക്തർ
Saturday, April 10, 2021 12:46 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 152 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 60 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 145 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.
ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 29333 ആ​യി. 28069 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 981 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 868 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. ബ​ത്തേ​രി 13, മേ​പ്പാ​ടി, മാ​ന​ന്ത​വാ​ടി 11 പേ​ർ വീ​തം, അ​ന്പ​ല വ​യ​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ 10 പേ​ർ വീ​തം, പ​ന​മ​രം, നെന്മേ​നി ഒ​ന്പ​ത് പേ​ർ വീ​തം, എ​ട​വ​ക, പൊ​ഴു​ത​ന, വെ​ള്ള​മു​ണ്ട എ​ട്ടു പേ​ർ വീ​തം, ക​ണി​യാ​ന്പ​റ്റ, ത​വി​ഞ്ഞാ​ൽ ആ​റ് പേ​ർ വീ​തം, ക​ൽ​പ്പ​റ്റ, മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട് അ​ഞ്ച് പേ​ർ വീ​തം, തി​രു​നെ​ല്ലി നാ​ല്, പൂ​താ​ടി വൈ​ത്തി​രി മൂ​ന്ന് പേ​ർ വീ​തം, മു​ള്ള​ൻ​കൊ​ല്ലി, നൂ​ൽ​പ്പു​ഴ, മു​ട്ടി​ൽ, പു​ൽ​പ്പ​ള്ളി ര​ണ്ട് പേ​ർ വീ​തം, കോ​ട്ട​ത്ത​റ, ത​രി​യോ​ട്, തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.
ഒ​മാ​നി​ൽ നി​ന്ന് വ​ന്ന ര​ണ്ട് മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി​ക​ൾ, സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു വ​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന ര​ണ്ട് ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ൾ, മേ​പ്പാ​ടി, നെേ·​നി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ർ എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ബ​ത്തേ​രി ര​ണ്ട്, മീ​ന​ങ്ങാ​ടി, പൊ​ഴു​ത​ന, നെന്മേ​നി, ക​ണി​യാ​ന്പ​റ്റ, ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 53 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 478 പേ​രാ​ണ്. 221 പേ​ർ നി​രീ​ക്ഷ​ണ​ക്കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4202 പേ​ർ. ഇ​ന്ന​ലെ പു​തു​താ​യി 22 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.