പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, March 7, 2021 12:36 AM IST
ഉൗ​ട്ടി: കോ​ത്ത​ഗി​രി കു​ണ്ടാ​ട​യി​ലെ സ്വ​കാ​ര്യ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട്ട് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​ലി​യെ​യാ​ണ് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ക​ട്ട​പേ​ട്ട റേ​ഞ്ച​ർ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ. ​രാ​ജ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.