ഫു​ഡ് കെ​യ​ർ ഇ​ന്ത്യാ സ്റ്റോ​ർ പ​ര​ന്പ​രാ​ഗ​ത വി​ത്തു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ വി​പ​ണ​നം തു​ട​ങ്ങു​ന്നു
Sunday, March 7, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: ഫു​ഡ് കെ​യ​ർ ഇ​ന്ത്യാ സ്റ്റോ​ർ പ​ര​ന്പ​രാ​ഗ​ത വി​ത്തു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ വി​പ​ണ​നം തു​ട​ങ്ങു​ന്നു. ഇ​ഞ്ചി, മ​ഞ്ഞ​ൾ, പ​യ​ർ, ചു​കു​ന്ന ചീ​ര, ചേ​ന എ​ന്നി​വ​യു​ടെ വി​ത്തു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വി​ശ​ദ​വി​വ​ര​ത്തി​നു 87145110545 എ​ന്ന ന​ന്പ​രി​ൽ വി​ളി​ക്കാം.