കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്
Saturday, February 27, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: പേ​ര്യ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച ഇ​ന്നു രാ​വി​ലെ 9.30നു ​ആ​ർ​എം​എം സി​എ​ച്ച്സി​യി​ൽ ന​ട​ക്കും. യോ​ഗ്യ​ത: ബി​രു​ദ​വും പി​ജി​ഡി​സി​എ​യും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ബ​യോ​ഡാ​റ്റ, ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി ഹാ​ജ​രാ​ക​ണം. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.
വെ​ള്ള​മു​ണ്ട: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച ഇ​ന്നു രാ​വി​ലെ 11നു ​ന​ട​ക്കും. യോ​ഗ്യ​ത: ബി​രു​ദ​വും പി​ജി​ഡി​സി​എ​യും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ബ​യോ​ഡാ​റ്റ​യും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പു​മാ​യി രാ​വി​ലെ 10നും 11​നും ഇ​ട​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.