ഡീ​സ​ൽ വി​ല​ക്ക​യ​റ്റം: ബ​സ് കെ​ട്ടി​വ​ലി​ച്ചു പ്ര​ക​ട​ന​വും ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ​യും ന​ട​ത്തി
Thursday, February 25, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: ഡീ​സ​ൽ വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ബ​സ് കെ​ട്ടി​വ​ലി​ച്ചു പ്ര​ക​ട​ന​വും ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ​യും ന​ട​ത്തി. പു​തി​യ​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​നി​ന്നു പ​ഴ​യ സ്റ്റാ​ൻ​ഡ് പ​രി​സ​രം വ​രെ​യാ​ണ് ബ​സ് കെ​ട്ടി​വ​ലി​ച്ച​ത്.

ധ​ർ​ണ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​കെ. രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് റാം, ​പ്രേ​മ​ൻ ബ​ത്തേ​രി, ടി.​എ​ൻ. സു​രേ​ന്ദ്ര​ൻ, ക​രീം മേ​പ്പാ​ടി, സി.​എ. മാ​ത്യൂ​സ്, ചാ​ക്കോ മാ​ന​ന്ത​വാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.