കോ​ഴി​ക്കോ​ട്ടേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Thursday, February 25, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. താ​മ​ര​ശേ​രി ചു​രം ഇ​ട​ിഞ്ഞ​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഒ​ന്പ​താം​വ​ള​വി​ൽ ത​ക​ര​പ്പാ​ടി​ക്ക് സ​മീ​പ​മാ​ണ് റോ​ഡി​ന്‍റെ അ​ടി​ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.
ജി​ല്ല​യി​ൽ​നി​ന്നും പോ​കു​ന്ന ബ​സു​ക​ൾ ഇ​ടി​ഞ്ഞ സ്ഥ​ല​ത്തി​ന് മു​ക​ളി​ലാ​യി യാ​ത്ര​ക്കാ​രെ ഇ​റ​ക്കും. ഇ​വി​ടെ​നി​ന്നും യാ​ത്ര​ക്കാ​ർ അ​ഞ്ഞൂ​റ് മീ​റ്റ​റോ​ളം ന​ട​ന്ന് അ​ടി​വാ​ര​ത്തെ​ത്ത​ണം. ഇ​വി​ടെ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് ചെ​യി​ൻ ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​കും.