പ​ന്തി​പ്പൊ​യി​ൽ പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം
Thursday, February 25, 2021 11:56 PM IST
ക​ൽ​പ്പ​റ്റ: വെ​ള്ള​മു​ണ്ട ബ​പ്പ​നം​തോ​ട് പ​ന്തി​പ്പൊ​യി​ൽ പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ജി​ല്ലാ പൊ​തു​മ​രാ​മ​ത്ത് പാ​ലം ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.
ദ്വാ​ര​ക ന​ല്ലൂ​ർ​നാ​ടി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കെ.​കെ. നാ​സ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് നി​ർ​ദേ​ശം.