കാ​ർ​ഷി​ക, ക്ഷീ​ര മേ​ഖ​ല​ക​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കി മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Thursday, February 25, 2021 11:56 PM IST
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ കാ​ർ​ഷി​ക, ക്ഷീ​ര മേ​ഖ​ല​ക​ൾ​ക്കു പ്രാ​ധാ​ന്യം. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 96.50 ല​ക്ഷം രൂ​പ​യും ക്ഷീ​ര മേ​ഖ​ല​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കു 2.92 കോ​ടി രൂ​പ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. 80.05 കോ​ടി രൂ​പ വ​ര​വും 79.96 കോ​ടി രൂ​പ ചെ​ല​വും ക​ണ​ക്കാ​ക്കു​ന്ന​താ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ്.
പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ-1.92 കോ​ടി, ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ആ​തു​രാ​ല​യം-40 ല​ക്ഷം, ന​ല്ലൂ​ർ​നാ​ട് ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ-40.29 ല​ക്ഷം എ​ന്നി​ങ്ങ​നെ ബ​ജ​റ്റി​ൽ തു​ക നീ​ക്കി​വ​ച്ചി​ട്ടു്. ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ത്സി ജോ​യ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ കെ.​വി. ബി​ജോ​ൾ, പി. ​ക​ല്യാ​ണി, ജോ​യ് സി. ​ഷാ​ജു, അം​ഗ​ങ്ങ​ളാ​യ പി. ​ച​ന്ദ്ര​ൻ, അ​ബ്ദു​ൾ​അ​സീ​സ്, പി.​കെ. അ​മീ​ൻ, സെ​ക്ര​ട്ട​റി പി.​കെ. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.