ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​സി​റ്റ് വ​യ​നാ​ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു
Thursday, February 25, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​സി​റ്റ് വ​യ​നാ​ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് വി​സി​റ്റ് വ​യ​നാ​ട് പ​ദ്ധ​തി പ്ര​ഖ്യാ​പ​നം. ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ക​ൾ പ​ര​മാ​വ​ധി വി​ക​സി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നെ​ല്ലാ​റ​ച്ചാ​ൽ, പൊ​ഴു​ത​ന, മു​ത്ത​ങ്ങ പ്ര​ദേ​ശ​ങ്ങ​ളെ ടൂ​റി​സ്റ്റ് വി​ല്ലേ​ജു​ക​ളാ​ക്കും. നൂ​ൽ​പ്പു​ഴ, അ​ന്പ​ല​വ​യ​ൽ, മു​ട്ടി​ൽ, പ​ന​മ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ഇ​ട​ത്താ​വ​ള​ങ്ങ​ൾ നി​ർ​മി​ക്കും. ഇ​തി​നു ഒ​രു കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.
കാ​ർ​ഷി​ക-​ക്ഷീ​ര മേ​ഖ​ല​ക​ൾ​ക്കു പ്ര​ത്യേ​ക ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് ബ​ജ​റ്റെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ പ​റ​ഞ്ഞു. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ഏ​ഴു കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
നെ​ൽ​ക്കൃ​ഷി ആ​ദാ​യ​ക​ര​മാ​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്കു പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു ബ്ലോ​ക്ക്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന നെ​ൻ​മ​ണി പ​ദ്ധ​തി​യി​ൽ കൂ​ലി​ച്ചെ​ല​വ് സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​നു ബ​ജ​റ്റി​ൽ മൂ​ന്നു കോ​ടി രൂ​പ നീ​ക്കി​വ​ച്ചു. വാ​യ്പ​യെ​ടു​ത്തു നി​യ​മ​ക്കു​രു​ക്കി​ൽ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കു നി​യ​മ​സ​ഹാ​യ​വും കൗ​ണ്‍​സ​ലിം​ഗും ന​ൽ​കു​ന്ന​തി​നു ക​ർ​ഷ​ക​മി​ത്ര പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഇ​തി​നാ​യി 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. കാ​ർ​ഷി​കാ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നും നാ​ട​ൻ സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ ബ്രാ​ൻ​ഡ് ചെ​യ്തു വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും 30 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
ക്ഷീ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നു ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ക്ഷീ​ര​സാ​ഗ​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. മൂ​ന്നു കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റ് വി​ഹി​തം. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ട്, പോ​ത്ത്, പ​ശു എ​ന്നി​വ​യു​ടെ പ്ര​ജ​ന​ന യൂ​ണി​റ്റ് ആ​രം​ഭി​ക്കും. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ക്ര​യ​വി​ക്ര​യ​ത്തി​നു ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോം തു​ട​ങ്ങും. ഇ​തി​നു മൂ​ന്നു കോ​ടി രൂ​പ ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചു. വെ​റ്റ​റി​ന​റി മെ​ഡി​ക്ക​ൽ ഷോ​പ്പി​നു 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഷോ​പ്പി​ൽ വെ​റ്റ​റി​ന​റി മ​രു​ന്നു​ക​ൾ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ക്കും.
കാ​ടും നാ​ടും വേ​ർ​തി​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ങ്കു​ളം മോ​ഡ​ൽ ഫെ​ൻ​സിം​ഗ് ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ക്കും. ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​നു 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​നം-11 കോ​ടി രൂ​പ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ശ്രു​തി ജീ​വ​ൻ പ​ദ്ധ​തി-1.29 കോ​ടി രൂ​പ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല-​ഏ​ഴു കോ​ടി രൂ​പ, ആ​രോ​ഗ്യ മേ​ഖ​ല-​അ​ഞ്ചു കോ​ടി രൂ​പ, പ​ട്ടി​ക​ജാ​തി വി​ക​സ​നം-2.55 കോ​ടി രൂ​പ, വ​യോ​ജ​ന ക്ഷേ​മം-1.2 കോ​ടി രൂ​പ, സ്ത്രീ ​ശ​ക്തി​ക​ര​ണം-2.58 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
കാ​ൻ​സ​ർ ബാ​ധി​ത​ർ, അ​വ​യ​വം മാ​റ്റി​വ​ച്ച​വ​ർ, ടൈ​പ്പ് വ​ണ്‍ ഡ​യ​ബ​റ്റി​ക് രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്കു ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു ആ​വി​ഷ്ക​രി​ച്ച കാ​രു​ണ്യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ്. പ്രാ​രം​ഭ ബാ​ക്കി ഉ​ൾ​പ്പെ​ടെ 66.55 കോ​ടി രൂ​പ വ​ര​വും 64.62 കോ​ടി രൂ​പ ചെ​ല​വും ക​ണ​ക്കാ​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.