എ​ൽ​ഡി​എ​ഫ് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Tuesday, February 23, 2021 12:38 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യെ​യും ഭ​വ​ന​നി​ർ​മാ​ണ​മേ​ഖ​ല​യേ​യും പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​യ്ക്ക് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. പൗ​ലോ​സ്, കെ.​എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​വി. ജോ​ബി, പി.​എ. മു​ഹ​മ്മ​ദ്, കെ.​കെ. ബേ​ബി, സി.​പി. വി​ൻ​സെ​ന്‍റ്, കെ.​കെ. ച​ന്ദ്ര​ബാ​ബു, ക​ലേ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, ഷെ​ൽ​ജ​ൻ ചാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.