ഉ​ത്സ​വം 2021 ക​ലാ​സ​ന്ധ്യ​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, February 23, 2021 12:38 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വം 2021 ക​ലാ​സ​ന്ധ്യ​യ്ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളാ​യ വ​ട്ട​മു​ടി​യാ​ട്ടം, അ​ലാ​മി​ക്ക​ളി, കാ​ക്ക​രി​ശ്ശി നാ​ട​കം, പൂ​ര​ക്ക​ളി, ഒ​പ്പ​ന, വ​ട്ട​പ്പാ​ട്ട്, ചാ​ക്യാ​ർ​കൂ​ത്ത് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് ക​ലാ​സ​ന്ധ്യ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

മാ​ന​ന്ത​വാ​ടി പ​ഴ​ശി പാ​ർ​ക്കി​ലും ബ​ത്തേ​രി ടൗ​ണ്‍ സ്ക്വ​യ​റി​ലു​മാ​യി 26 വ​രെ വൈ​കു​ന്നേ​രം ആ​റ് മു​ത​ലാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ക.

മാ​ന​ന്ത​വാ​ടി പ​ഴ​ശി പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​യ​നാ​ട് ക​ലാ​മ​ണ്ഡ​ലം അ​വ​ത​രി​പ്പി​ച്ച ചാ​ക്യാ​ർ​കൂ​ത്ത്, കെ. ​വാ​സു​ദേ​വ​ൻ അ​വ​ത​രി​പ്പി​ച്ച കോ​ലം​ക​ളി എ​ന്നി​വ അ​ര​ങ്ങേ​റി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​എ​സ്. മൂ​സ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ബി.​ഡി. അ​രു​ണ്‍ കു​മാ​ർ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി. ​ആ​ന​ന്ദ്, ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ലി ബ്രാ​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ഷാ​ജ​ൻ ജോ​സ്, പാ​ർ​ക്ക് മാ​നേ​ജ​ർ ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.