റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു
Thursday, January 28, 2021 12:24 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ട്ടി ഗ​വ. കോ​ള​ജ് മൈ​താ​നി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ക​ള​ക്ട​ർ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 40 പേ​ർ​ക്ക് 1.28 കോ​ടി രൂ​പ​യു​ടെ ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ണ്ണാ​രി, രു​ഖ്മ​ണി, ധ​ർ​മ​രാ​ജ്, പ്രേ​മ, സു​ലൈ​മാ​ൻ, ശ​ര​വ​ണ​കു​മാ​ർ, ശെ​ൽ​വി, കൃ​ഷ്ണ​മൂ​ർ​ത്തി, ര​മേ​ശ്, ത്യാ​ഗ​രാ​ജ​ൻ, വാ​സു​ദേ​വ​ൻ, പ​ര​മേ​ശ്വ​ര​ൻ, ശി​വ​കു​മാ​ർ, വി​ജ​യ​കു​മാ​ർ, ജ​ഗ​ദീ​ഷ്, ച​ന്ദ്ര​മോ​ഹ​ൻ, ശി​വ​കു​മാ​ർ, പ്ര​ശാ​ന്ത് എ​ന്നി പോ​ലീ​സു​കാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു.
നീ​ല​ഗി​രി എ​സ്പി ഡോ. ​വി. ശ​ശി​മോ​ഹ​ൻ, മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ കൗ​സ​ൽ, കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ, അ​സി. ക​ള​ക്ട​ർ ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.