ജി​ഷി​ൻ മു​ണ്ട​യ്ക്കാ​ത്ത​ട​ത്തി​ൽ കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ്
Thursday, January 28, 2021 12:24 AM IST
മാ​ന​ന്ത​വാ​ടി: കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യി ജി​ഷി​ൻ മു​ണ്ട​യ്ക്കാ​ത്ത​ട​ത്തി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​യോ ജ​യിം​സ് മ​ച്ചു​കു​ഴി​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി.
മ​റ്റു ഭാ​രാ​വാ​ഹി​ക​ൾ: ഗ്രാ​ലി​യ അ​ന്ന അ​ല​ക്സ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ജ​സ്റ്റി​ൻ ലൂ​ക്കോ​സ് നീ​ലം​പ​റ​ന്പി​ൽ, റ്റെ​സി​ൻ വ​യ​ലി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ഭി​ന​ന്ദ് കൊ​ച്ചു​മ​ല​യി​ൽ (ട്ര​ഷ​റ​ർ), ജി​ജി​ന ക​റു​ത്തേ​ട​ത്ത്( കോ ​ഓ​ർ​ഡി​നേ​റ്റ​ർ), ഫാ.​അ​ഗ​സ്റ്റി​ൽ ചി​റ​ക്ക​ത്തോ​ട്ട​ത്തി​ൽ (ഡ​യ​റ​ക്ട​ർ), സി​സ്റ്റ​ർ സാ​ലി ആ​ൻ​സ് സി​എം​സി(​അ​നി​മേ​റ്റ​ർ).