ക​ർ​ഷ​ക സ​മ​രം: ഐ​ക്യ​ദാ​ർ​ഢ്യ ബൈ​ക്ക് റാ​ലി ന​ട​ത്തി
Thursday, January 28, 2021 12:23 AM IST
മാ​ന​ന്ത​വാ​ടി: ക​ർ​ഷ​ക​വി​രു​ദ്ധ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​പ്പി​ക്കു​ന്ന​തി​നു ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ തു​ട​രു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​നു ഐ​ക്യാ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കെ​സി​വൈ​എം ദ്വാ​ര​ക മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ക്ക് റാ​ലി ന​ട​ത്തി. ദ്വാ​ര​ക ഫൊ​റോ​ന വി​കാ​രി ഫാ.​ഷാ​ജി മു​ള​കു​ടി​യാ​ങ്ക​ൽ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. ഗാ​ന്ധി പാ​ർ​ക്കി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഫാ.​നോ​ബി​ൾ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​വൈ​എം മേ​ഖ​ല സെ​ക്ര​ട്ട​റി ഷി​നു വ​ട​ക​ര സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ പി​ലാ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. കെ​സി​വൈ​എം തോ​ണി​ച്ചാ​ൽ ശാ​ഖ പ്ര​സി​ഡ​ന്‍റ് അ​ജ​യ് മു​ണ്ട​യ്ക്ക​ൽ മു​ദ്രാ​വാ​ക്യം ചൊ​ല്ലി​കൊ​ടു​ത്തു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി, തോ​ണി​ച്ചാ​ൽ ശാ​ഖ ഡ​യ​റ​ക്ട​ർ ഫാ.​ജി​ന്േ‍​റാ ത​ട്ടു​പ​റ​ന്പി​ൽ, ഫാ.​ജ​സ്റ്റി​ൻ മു​ത്താ​നി​ക്കാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.