നി​യ​ന്ത്ര​ണം ​വി​ട്ട കാ​ർ മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, January 27, 2021 10:03 PM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത​യി​ൽ ക​ൽ​പ്പ​റ്റ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലി​ടി​ച്ച കാ​റി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചു​ണ്ടേ​ൽ ആ​ന​പ്പാ​റ കു​ന്ന​ത്തു​മ​റ​യി​ൽ ച​ന്ദ്ര​ൻ-​റാ​ണി ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ൻ ആ​കാ​ശാ​ണ് (22) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​പി​ൻ(23) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ക​ൽ​പ്പ​റ്റ ലി​യോ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​ണ് ആ​കാ​ശ്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ എ​ൻ​ജി​ൻ വേ​ർ​പെ​ട്ടു തെ​റി​ച്ചു.