പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യ്നിം​ഗ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 23, 2021 11:48 PM IST
പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച മോ​ർ ബ​സേ​ലി​യോ​സ് പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യ്നിം​ഗ് സെ​ന്‍റ​ർ ഫാ. ​അ​ജു ചാ​ക്കോ അ​ര​ത്ത​മാം​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റി റെ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഡി. എ​ൽ​ദോ​സ്, സി.​എം. എ​ൽ ദോ​സ്, സി​സി​ലി കു​ര്യാ​ക്കോ​സ്, ടി.​ടി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.