കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ മാ​ർ​ച്ച് മാ​റ്റി​വ​ച്ചു
Saturday, January 23, 2021 11:47 PM IST
ക​ൽ​പ്പ​റ്റ: ഭൂ​മി​യു​ടെ ന​ഷ്ട പ​രി​ഹാ​ര​ത്തി​ന് വേ​ണ്ടി സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തു​ന്ന ത​രി​യോ​ട്ടെ ക​ർ​ഷ​ക​ൻ എം.​എം. ജോ​സ​ഫി​നും കു​ടും​ബ​ത്തി​നും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ മാ​ർ​ച്ച് മാ​റ്റി​വെ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​ത​ഹ​സി​ൽ​ദാ​രു​മാ​യി കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ളെ രാ​വി​ലെ 11 ന് ​ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും മ​റ്റ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സ​മ​രം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി വെ​ച്ച​താ​യി ഭൂ​സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ർ ടി.​കെ. ഉ​മ്മ​ർ അ​റി​യി​ച്ചു.