ല​ക്ഷ്യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു
Saturday, January 23, 2021 12:21 AM IST
മാ​ന​ന്ത​വാ​ടി: പ്ര​സ​വ​സ​മ​യം ഉ​ണ്ടാ​കാ​നി​ട​യു​ള്ള മാ​തൃ-​ശി​ശു മ​ര​ണം ഒ​രു പ​രി​ധി​വ​രെ ത​ട​യു​ന്ന​തി​നും അ​മ്മ​മാ​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന ബ​ഹു​മാ​ന​വും അം​ഗീ​കാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്ത്രീ​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ല​ക്ഷ്യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. നി​ര​വ​ധി മാ​തൃ-​ശി​ശു സൗ​ഹൃ​ദ പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്ത്രീ​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്നും ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കും. ഡോ.​കെ.​പി. അ​ബ്ദു​ൽ​റ​ഷീ​ദ്, ഡോ.​ന​സീ​റ ഭാ​നു, ഡോ.​ദീ​പ്തി രാ​ഘ​വ​ൻ, ഡോ.​ശ​ല​ഭ രാ​ജ്, ഡോ.​ദീ​പ പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ല​ക്ഷ്യ പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണം.

അ​നു​ശോ​ചി​ച്ചു

അ​ന്പ​ല​വ​യ​ൽ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജ​ൻ പൂ​താ​ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ പാ​ർ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് ടി.​ഡി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. ജോ​സ്, കെ.​പി. ഹം​സ, എ​ൻ.​ഡി. ദേ​വ​സ്യ, ജോ​സ​ഫ് മു​തി​ര​ക്കാ​ല, പി.​ടി. ജോ​ർ​ജ്, സി​ബി കാ​ർ​ത്തി​ക, എം.​പി. ജോ​സ്, ജോ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.