കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, January 22, 2021 11:16 PM IST
അ​ന്പ​ല​വ​യ​ൽ: ആ​യി​രം​കൊ​ല്ലി​യി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു തൊ​ഴി​ലാ​ളി മ​രി​ച്ചു. പാ​ന്പ​ള മു​ള്ളൂ​ർ​കൊ​ല്ലി രാ​ധാ​കൃ​ഷ്ണ​നാ​ണ്(53) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ണ്ണി​ൽ പു​ത​ഞ്ഞ രാ​ധാ​കൃ​ഷ്ണ​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ത്തു ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: കോ​മ​ളം. മ​ക്ക​ൾ: സു​ബി​ൻ, നി​മി​ഷ.