ന​വ​ജീ​വ​ൻ: വ​യ​നാ​ട്ടി​ൽ 40 സം​രം​ഭ​ങ്ങ​ൾ​ക്ക് അ​നു​മ​തി
Friday, January 22, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ന​വ​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ വ​യ​നാ​ട്ടി​ൽ 40 സം​രം​ഭ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി. പ​ദ്ധ​തി ജി​ല്ലാ സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗ​ത്തി​ൽ അ​പേ​ക്ഷ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യാ​ണ് ആ​ടു​വ​ള​ർ​ത്ത​ൽ, കോ​ഴി വ​ള​ർ​ത്ത​ൽ, പ​ശു​വ​ള​ർ​ത്ത​ൽ, ലോ​ട്ട​റി ക​ച്ച​വ​ടം, പ​ന്നി​ഫാം, കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വാ​ട​ക​യ്ക്ക് കൊ​ടു​ക്ക​ൽ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ൾ​ക്കു അ​നു​മ​തി ന​ൽ​കി​യ​ത്.
സം​രം​ഭ​ക​ർ​ക്കു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ വാ​യ്പ ല​ഭ്യ​മാ​ക്കും. വാ​യ്പ​യു​ടെ 25 ശ​ത​മാ​നം സ​ബ്സി​ഡി​യാ​ണ്. സ​മി​തി യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ജി. ​വി​നോ​ദ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ. ​അ​ബ്ദു​ൾ ല​ത്തീ​ഫ്, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ഡി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ടി. ​അ​ബ്ദു​ൾ റ​ഷീ​ദ്, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ അ​ഷ്റ​ഫ് കാ​വി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.