മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, January 14, 2021 12:21 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യി വി​പി​ൻ വേ​ണു​ഗോ​പാ​ൽ-​സി​പി​എം(​ക്ഷേ​മം), മാ​ർ​ഗ​ര​റ്റ് തോ​മ​സ്-​കോ​ണ്‍​ഗ്ര​സ്(​വി​ക​സ​നം), പി.​വി. ജോ​ർ​ജ്-​കോ​ണ്‍​ഗ്ര​സ്(​പൊ​തു​മ​രാ​മ​ത്ത്), അ​ഡ്വ.​സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ-​മു​സ്ലിം​ലീ​ഗ്( വി​ദ്യാ​ഭ്യാ​സം),സീ​മ​ന്തി​നി സു​രേ​ഷ്-​സി​പി​എം(​ആ​രോ​ഗ്യം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ണ്ണാ​ശു​പ​ത്രി തു​റ​ക്ക​ണ​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ർ: അ​ട​ച്ചു​പൂ​ട്ടി​യ ഉൗ​ട്ടി​യി​ലെ സ​ർ​ക്കാ​ർ ക​ണ്ണാ​ശു​പ​ത്രി തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് ഗൂ​ഡ​ല്ലൂ​ർ ഉ​പ​ഭോ​ക്തൃ സ​മി​തി സെ​ക്ര​ട്ട​റി ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ, ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​പ​ഴ​നി​സ്വാ​മി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും ക​ണ്ണാ​ശു​പ​ത്രി തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം.