ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ന്ന് ജി​ല്ല​യി​ൽ
Wednesday, December 2, 2020 11:35 PM IST
ക​ൽ​പ്പ​റ്റ: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10ന് ​ക​ൽ​പ്പ​റ്റ എം​സി ഓ​ഡി​റ്റോ​റി​യം, 11ന് ​മേ​പ്പാ​ടി, 11.30ന് ​മു​ട്ടി​ൽ കു​ട്ട​മം​ഗ​ലം, 12ന് ​അ​ന്പ​ല​വ​യ​ൽ, ഒ​ന്നി​ന് മൂ​ല​ങ്കാ​വ്, 2.30ന് ​മു​ള്ള​ൻ​കൊ​ല്ലി, വൈ​കു​ന്നേ​രം 4.30ന് ​കാ​ട്ടി​ക്കു​ളം, 5.30ന് ​എ​ട​വ​ക ര​ണ്ടേ​നാ​ൽ, ആ​റി​ന് മാ​ന​ന്ത​വാ​ടി അ​ന്പു​കു​ത്തി, ഏ​ഴി​ന് ത​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി പ​ര്യ​ട​നം ന​ട​ത്തും.