മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ച​ാര​ണം തു​ട​ങ്ങി
Wednesday, November 25, 2020 10:04 PM IST
മ​രു​തോ​ങ്ക​ര: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ച​ര​ണം തു​ട​ങ്ങി. വാ​ര്‍​ഡ് ഒ​ന്നി​ല്‍ സ​മീ​റ ബ​ഷീ​ര്‍ പു​ളി​യു​ള്ള​തി​ല്‍ (യു​ഡി​എ​ഫ്) സ​വി​ത പാ​റ ചാ​ലി​ല്‍ ( ബി​ജെ​പി ) റം​ല ബ​ഷീ​ര്‍ (സ്വ​ത​ന്ത്ര).​വാ​ര്‍​ഡ് 2.പി.​മോ​ബി​ന്‍​ലാ​ല്‍ ( ബി​ജെ​പി) കി​ള​യി​ല്‍ ര​വീ​ന്ദ്ര​ന്‍ (യു​ഡി​എ​ഫ് ) കെ.​സ​ജി​ത്ത്(​എ​ല്‍​ഡി​എ​ഫ്).​വാ​ര്‍​ഡ് 3. അ​ജി​ത ത​മ​ഞ്ഞീ​മ്മ​ല്‍ (എ​ല്‍​ഡി​എ​ഫ്) ഇ​ന്ദി​ര പു​തി​യോ​ട​ന്റെ പ​റ​മ്പി​ല്‍ ( ബി​ജെ​പി) സ​ജി​ല കി​ള​യി​ല്‍ (യു​ഡി​എ​ഫ്).​വാ​ര്‍​ഡ് 4, ടി.​എ​ന്‍.​നി​ഷ (എ​ല്‍​ഡി​എ​ഫ്) ബീ​നാ മോ​ളി ( ബി​ജെ​പി) സി.​ജി​ലാ​ല്‍ (യു​ഡി​എ​ഫ്) വാ​ര്‍​ഡ് 5. ബി​ന്ദു കു​രാ​റ (യു​ഡി​എ​ഫ്) വി​ജി​ല (എ​ല്‍​ഡി​എ​ഫ്) ര​മ്യ (ബി.​ജെ​പി,).വാ​ര്‍​ഡ് 6. ശോ​ഭ​രാ​ജ​ന്‍ (യു​ഡി​എ​ഫ്) വി.​പി.​റീ​ന (എ​ല്‍​ഡി​എ​ഫ്) വി​ലാ​സി​നി ( ബി​ജെ​പി) വാ​ര്‍​ഡ് 7. കെ.​സി.​ശ്രീ​ജി​ത്ത് ( യു​ഡി​എ​ഫ്) പി.​ര​ജി​ലേ​ഷ് (എ​ല്‍​ഡി​എ​ഫ്) സു​ബി​ന്‍ ( ബി​ജെ​പി). വാ​ര്‍​ഡ് 8. സെ​ബാ​സ്റ്റ്യ​ന്‍ പു​തു​ക്കു​ള​ങ്ങ​ര (യു​ഡി​എ​ഫ്) ബെ​ന്നി തോ​മ​സ് (കേ​ര​ള കോ​ണ്‍​ഗ്ര​സ്- കോ: ​മാ​ണി ) ഇ.​പി.​അ​മ​ല്‍ രാ​ജ് ( ബി​ജെ​പി) വാ​ര്‍​ഡ് 9. റോ​ബി​ന്‍ ജ​യിം​സ് (യു​ഡി​എ​ഫ്) സി.​പി ബാ​ബു​രാ​ജ് (എ​ല്‍​ഡി​എ​ഫ്) ഷി​ജു നാ​ണു (ബി​ജെ​പി).​വാ​ര്‍​ഡ് 10 ബീ​ന ആ​ല​ക്ക​ല്‍ (യു​ഡി​എ​ഫ്) ശോ​ഭ (എ​ല്‍​ഡി​എ​ഫ്) സ​ലി​ല്‍ ( ബി​ജെ​പി) .വാ​ര്‍​ഡ് 11 തോ​മ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ (യു​ഡി​എ​ഫ്.) റെ​നി​ല്‍ വി​ല്‍​സ​ന്‍ (എ​ല്‍​ഡി​എ​ഫ് -സ്വ) ​പി.​സി.​നി​ഷാ​ദ് ( ബി​ജെ​പി) വാ​ര്‍​ഡ് 12.ബി​ന്ദു​വ​ള്ളി​പ​റ​മ്പി​ല്‍ (യു​ഡി​എ​ഫ്) വ​ന​ജ​പ​ട്യാ​ട്ട് (എ​ല്‍​ഡി​എ​ഫ്) ര​ജി​ല ( ബി​ജെ​പി).​വാ​ര്‍​ഡ് 13: സീ​മ പാ​റ ചാ​ലി​ല്‍)​കെ.​എം.​സ​തി (എ​ല്‍​ഡി​എ​ഫ് ) ബാ​ബു (ബി​ജെ​പി). വാ​ര്‍​ഡ്14-​ടി.​പി. ആ​ലി ( യു​ഡി​എ​ഫ്) റ​ഫീ​ഖ് കൊ​റ്റോ​ത്തു​മ്മ​ല്‍ (സ്വ​ത) മ​നോ​ജ​ന്‍ ( ബി​ജെ​പി) സി.​വി. അ​ശ്‌​റ​ഫ് (സ്വ​ത) ബ​ഷീ​ര്‍ ന​ര​യം​ങ്കോ​ട്ട് (സ്വ​ത). എ​ന്നി​വ​രാ​ണ് മ​ല്‍​സ​ര​രം​ത്തു​ള്ള​ത്.