കോഴിക്കോട്ട് 1149 പേ​ര്‍​ക്ക് കോ​വി​ഡ്
Wednesday, October 28, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 1149 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ അ​ഞ്ചു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 16 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 22 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 1106 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 8711 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 9995 ആ​യി. 19 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 720 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു. സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ള്‍; കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ -287; (കോ​ട്ടൂ​ളി, പ​ന്നി​യ​ങ്ക​ര, ക​ല്ലാ​യി, കൊ​ള​ത്ത​റ, കു​റ്റി​ച്ചി​റ, കാ​ളൂ​ര്‍ റോ​ഡ്, മാ​ങ്കാ​വ്, അ​ര​ക്കി​ണ​ര്‍, എ​ര​ഞ്ഞി​ക്ക​ല്‍, മൊ​ക​വൂ​ര്‍, പു​തി​യാ​പ്പ, ചെ​റു​വ​ണ്ണൂ​ര്‍, മ​ധു​ര ബ​സാ​ര്‍, കു​ണ്ടു​ങ്ങ​ല്‍, പു​തി​യ​ങ്ങാ​ടി, ന​ല്ല​ളം, തി​രു​വ​ണ്ണൂ​ര്‍, ചേ​വാ​യൂ​ര്‍, ഫ്രാ​ന്‍​സി​സ് റോ​ഡ്, ബേ​പ്പൂ​ര്‍, ക​ല്ലു​ത്താ​ന്‍​ക​ട​വ്, വെ​ള​ള​യി​ല്‍, മാ​യ​നാ​ട്, ന​ട​ക്കാ​വ്, വേ​ങ്ങേ​രി, കൊ​മ്മേ​രി, എ​ര​ഞ്ഞി​പ്പാ​ലം, പ​യ്യാ​ന​ക്ക​ല്‍, ഗോ​വി​ന്ദ​പു​രം, വ​ലി​യ​ങ്ങാ​ടി, ബി​ലാ​ത്തി​ക്കു​ളം, മ​ണ​ല്‍​ത്താ​ഴം, ച​ക്കും​ക​ട​വ്, കാ​ര​പ്പ​റ​മ്പ്, ക​ണ്ണാ​ടി​ക്ക​ല്‍, ചാ​മു​ണ്ഡി വ​ള​പ്പ്, കോ​തി​പ്പാ​ലം, കു​റ്റി​യി​ല്‍​ത്താ​ഴം, വ​ട്ട​ക്കി​ണ​ര്‍, പ​ട്ടേ​ല്‍​ത്താ​ഴം, ക​ണ്ണ​ഞ്ചേ​രി, ക​ച്ചേ​രി​ക്കു​ന്ന്, വെ​സ്റ്റ്ഹി​ല്‍, പൂ​ള​ക്ക​ട​വ്, പൊ​റ്റ​മ്മ​ല്‍, ചെ​ല​വൂ​ര്‍, മു​ണ്ടി​ക്ക​ല്‍​ത്താ​ഴം, ചേ​വ​ര​മ്പ​ലം, പൊ​ക്കു​ന്ന്, പു​തി​യ​റ, മാ​റാ​ട്, മു​ഖ​ദാ​ര്‍, വ​ള​യ​നാ​ട്, കു​ണ്ടാ​യി​ത്തോ​ട്, ഡി​വി​ഷ​ന്‍ 7, 11, 16, 28, 30, 40, 42, 47, 49, 51, 52, 53, 54, 55, 57, 61, 74 ), നാ​ദാ​പു​രം - 46, കൊ​ടു​വ​ള്ളി - 33, കു​ന്ന​മം​ഗ​ലം - 33, ഉ​ണ്ണി​ക്കു​ളം - 31, തി​രു​വ​ള്ളൂ​ര്‍ - 31, ഒ​ഞ്ചി​യം - 30, വ​ട​ക​ര - 28, കൊ​യി​ലാ​ണ്ടി - 27, തി​രു​വ​മ്പാ​ടി - 27, ച​ങ്ങ​രോ​ത്ത് - 26, ഒ​ള​വ​ണ്ണ - 25, ന​ടു​വ​ണ്ണൂ​ര്‍ - 23, ഏ​റാ​മ​ല - 22, ആ​യ​ഞ്ചേ​രി - 22, ചോ​റോ​ട് - 21, മ​ണി​യൂ​ര്‍ - 21, തി​ക്കോ​ടി - 21‌, ക​ക്കോ​ടി - 16, താ​മ​ര​ശേ​രി - 15, ബാ​ലു​ശേ​രി - 14, വാ​ണി​മേ​ല്‍ - 13, ചാ​ത്ത​മം​ഗ​ലം - 13, ക​ട​ലു​ണ്ടി - 13, കു​രു​വ​ട്ടൂ​ര്‍ - 12, നൊ​ച്ചാ​ട് - 11, പ​ന​ങ്ങാ​ട് - 10, പെ​രു​വ​യ​ല്‍ - 10 ചെ​റു​വ​ണ്ണൂ​ര്‍.​ആ​വ​ള - 10, അ​ഴി​യൂ​ര്‍ - 10, രാ​മ​നാ​ട്ടു​ക​ര - 9, ത​ല​ക്കു​ള​ത്തൂ​ര്‍ - 9, കാ​ര​ശേ​രി - 9, കി​ഴ​ക്കോ​ത്ത് - 8, കോ​ട​ഞ്ചേ​രി - 8, മ​ട​വൂ​ര്‍ - 8, പ​യ്യോ​ളി - 8, ചേ​ള​ന്നൂ​ര്‍ - 8, ചെ​ങ്ങോ​ട്ടു​കാ​വ് - 8, ഫ​റോ​ക്ക് - 7, ഉ​ള്ള്യേ​രി - 7, കാ​വി​ലും​പാ​റ - 6, മേ​പ്പ​യ്യൂ​ര്‍ - 5, മു​ക്കം - 5, ഓ​മ​ശേ​രി - 5, പു​തു​പ്പാ​ടി - 5. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ - 19; തി​രു​വ​മ്പാ​ടി - 6 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 4 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍)‌, ഉ​ണ്ണി​ക്കു​ളം - 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), കൊ​യി​ലാ​ണ്ടി - 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), അ​ഴി​യൂ​ര്‍ - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), ബാ​ലു​ശേ​രി - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), ച​ക്കി​ട്ട​പ്പാ​റ - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), കൊ​ടി​യ​ത്തൂ​ര്‍ - 1(ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍), എ​ട​ച്ചേ​രി - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍).

പു​തു​താ​യി വ​ന്ന 701 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 27559 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 1,30,914 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 309 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 2799 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.