കോ​വി​ഡ് ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, October 28, 2020 11:21 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. താ​മ​ര​ശേ​രി പാ​ല​കു​ന്നു​മ്മ​ല്‍ കാ​രാ​ട്ട് മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ സു​ബൈ​ദ (56) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് ആ​ദ്യം താ​മ​ര​ശേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്നലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. മ​ക്ക​ൾ: അ​ഹ​മ്മ​ദ് ന​വാ​സ്, ആ​യി​ഷ ഫെ​മി​ല്‍.

മു​ക്കം: കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പ് അ​ക്ക​ര​പ്പ​റ​മ്പി​ല്‍ ഉ​മ്മ​ത്തി (90 )യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഒ​രാ​ഴ്ച്ച മു​മ്പാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞാ​ലി. മ​ക്ക​ള്‍: അ​ബു, അ​ഹ​മ്മ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ, അ​ബ്ദു​ൽ ഹ​മീ​ദ്, ആ​മി​ന, ഫാ​ത്തി​മ, സൈ​ന​ബ, ഖ​ദീ​ജ, ആ​യി​ഷ. മ​രു​മ​ക്ക​ള്‍: മൊ​യ്തീ​ൻ ഹാ​ജി താ​ത്തൂ​ർ, മു​ഹ​മ്മ​ദ് വാ​ഴ​ക്കാ​ട്, ഹു​സൈ​ൻ തേ​നേ​ങ്ങാ പ​റ​മ്പ്, കു​ട്ട്യാ​ലി കൊ​ടി​യ​ത്തൂ​ര്‍, ഫാ​ത്തി​മ, കോ​യ (ഓ​മ​ശേ​രി), ന​ഫീ​സ, ഫാ​ത്തി​മ, ന​ഫീ​സ.