കു​രി​ശി​നെ അ​പ​മാ​നി​ച്ച സം​ഭ​വം: പ്ര​തി​ഷേ​ധി​ച്ചു
Monday, October 26, 2020 11:15 PM IST
കൂ​ട​ര​ഞ്ഞി: ക​ക്കാ​ടം​പൊ​യി​ലി​ൽ കു​രി​ശി​നെ അ​പ​മാ​നി​ച്ച സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ പ്ര​വൃ​ത്തി​യെ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി അ​പ​ല​പി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം അ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ പൈ​മ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ന​ജീ​ബ് ക​ൽ​പ്പൂ​ർ, അ​രു​ൺ ക​ല്ലി​ടു​ക്കി​ൽ, ജി​ന്‍റോ പു​ഞ്ച​ത​റ​പ്പി​ൽ, ജോ​ർ​ജ്കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, ന​വീ​ൻ കൊ​ട്ടാ​ര​ത്തി​ൽ, ഉ​ന്മേ​ഷ് മ​ര​ഞ്ചാ​ട്ടി സി​ജോ മ​ച്ചു​ഴി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.