കാ​വ​ൽ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കൂ​രാ​ച്ചു​ണ്ട് കെ​സി​വൈ​എം
Monday, October 26, 2020 11:14 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്കാ​ടം​പൊ​യി​ൽ കു​രി​ശു​മ​ല​യി​ൽ വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ക്കാ​ടം​പൊ​യി​ൽ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളും കു​രി​ശു​മ​ല​യി​ൽ ന​ട​ത്തി​യ കാ​വ​ൽ​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കെ​സി​വൈ​എം കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ്‌ വാ​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ശ്വി​ൻ ത​കി​ടി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​ബി​ൻ സ്രാ​മ്പി​ക്ക​ൽ, സാ​ജ​ൻ, ടോ​മി ത​ല​ക്കു​ളം, സ്റ്റെ​ബി​ൻ നെ​ടി​യ​പാ​ല​യ്ക്ക​ൽ, ഷ​മ​ൽ പു​ന​ത്തി​ൽ, അ​ഞ്ച​ൽ മ​ങ്ങാ​ട്ട്, സ​രു​ൺ ചെ​മ്പോ​ട്ടി​ക്ക​ൽ, ഐ​വി​ൻ വ​ട്ടു​കു​ളം, ലി​ന്‍റോ ആ​ല​ക്ക​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.