കോ​ഴി​ക്കോ​ട്ട് 869 പേ​ര്‍​ക്ക്
Sunday, October 25, 2020 11:05 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 869 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 16 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ഏ​ഴു​പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 845 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 6235 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 10444 ആ​യി. 11 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 733 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.
വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഫ​റോ​ക്ക് സ്വ​ദേ​ശി​ക്കാ​ണ് പോ​സി​റ്റീ​വാ​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍ - 16. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 5, ഫ​റോ​ക്ക് - 4, കൊ​യി​ലാ​ണ്ടി - 1‌, കു​രു​വ​ട്ടൂ​ര്‍ - 1
കു​ന്ന​മം​ഗ​ലം - 1‌, മു​ക്കം - 1, താ​മ​ര​ശേ​രി - 1, വ​ട​ക​ര - 1, വേ​ളം - 1.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ-7, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 1, ക​ട​ലു​ണ്ടി - 1, രാ​മ​നാ​ട്ടു​ക​ര - 1, ഒ​ള​വ​ണ്ണ - 1, തി​രു​വ​ള്ളൂ​ര്‍ - 1, ഉ​ള്ളി​യേ​രി - 1‌, വേ​ളം - 1.
സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ള്‍; കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 295 (ചെ​റു​വ​ണ്ണൂ​ര്‍(​കൊ​ള​ത്ത​റ) - 23 , കൊ​മ്മേ​രി, ന​ല്ല​ളം, പു​തി​യ​റ, ക​ല്ലാ​യി, പ​യ്യാ​ന​ക്ക​ല്‍, മാ​ങ്കാ​വ്, തൊ​ണ്ട​യാ​ട്, ന​ട​ക്കാ​വ്, തി​രു​വ​ണ്ണൂ​ര്‍, മ​ലാ​പ്പ​റ​മ്പ്, ചേ​വാ​യൂ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, മാ​യ​നാ​ട്, ചെ​ല​വൂ​ര്‍, റാം ​മോ​ഹ​ന്‍ റോ​ഡ്, വെ​ങ്ങാ​ലി, വെ​സ്റ്റ്ഹി​ല്‍, ചാ​ല​പ്പൂ​റം, ഗോ​വി​ന്ദ​പു​രം, എ​ല​ത്തൂ​ര്‍, മേ​രി​ക്കു​ന്ന്, പു​തി​യ​ങ്ങാ​ടി, പാ​വ​ങ്ങാ​ട്, അ​ര​ക്കി​ണ​ര്‍, പൊ​ക്കു​ന്ന്, എ​ര​ഞ്ഞി​ക്ക​ല്‍, അ​ത്താ​ണി​ക്ക​ല്‍, കോ​ട്ട​പ​റ​മ്പ്, കു​ണ്ടു​ങ്ങ​ല്‍, ച​ക്കും​ക​ട​വ്, ത​ട​മ്പാ​ട്ടു​ത്താ​ഴം, കോ​വൂ​ര്‍, തി​രു​ത്തി​യാ​ട്, കാ​ര​പ്പ​റ​മ്പ്, പൊ​റ്റ​മ്മ​ല്‍, ചേ​വ​ര​മ്പ​ലം, എ​ട​ക്കാ​ട്, ഡി​വി​ഷ​ന്‍ 6, 32, 35, 37, 38, 40, 41, 44, 47, 48, 49, 52, 53, 58, 54, 55, 59, 61, 64, 65, 72, 73, 74), പു​തു​പ്പാ​ടി - 43, വ​ട​ക​ര - 40, ഫ​റോ​ക്ക് - 39, ക​ക്കോ​ടി - 37,
ഒ​ള​വ​ണ്ണ - 36, ചോ​റോ​ട് - 33, ഒ​ഞ്ചി​യം - 28, മ​ണി​യൂ​ര്‍ - 19, ക​ട​ലൂ​ണ്ടി - 16, തു​റ​യൂ​ര്‍ - 16, ഉ​ണ്ണി​ക്കു​ളം - 15
കൊ​യി​ലാ​ണ്ടി - 14, അ​ഴി​യൂ​ര്‍ - 13, രാ​മ​നാ​ട്ടു​ക​ര - 13, കോ​ട​ഞ്ചേ​രി - 11, പെ​രു​മ​ണ്ണ - 10, ഏ​റാ​മ​ല - 9, പേ​രാ​മ്പ്ര - 9, പെ​രു​വ​യ​ല്‍ - 8, കൊ​ടി​യ​ത്തൂ​ര്‍ - 7, കു​റ്റ്യാ​ടി - 7, ചേ​ള​ന്നൂ​ര്‍ - 7, ന​രി​പ്പ​റ്റ - 6, ചെ​റു​വ​ണ്ണൂ​ര്‍.​ആ​വ​ള - 6, പു​റ​മേ​രി - 6, വേ​ളം - 6, കു​ന്ന​മം​ഗ​ലം - 5, മു​ക്കം - 5, പ​യ്യോ​ളി - 5. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ - 11; കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 4 രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), ബാ​ലു​ശേ​രി - 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), പേ​രാ​മ്പ്ര - 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), പെ​രു​വ​യ​ല്‍ - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക) ഫ​റോ​ക്ക് - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), വ​ള​യം - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍).
പു​തു​താ​യി വ​ന്ന 1002 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 29784 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തു​വ​രെ 1,25,890 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 373 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 3115 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ 6235 സ്ര​വ​സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 5,52,925 സ്ര​വ​സാം​പി​ളു​ക​ള്‍ അ​യ​ച്ച​തി​ല്‍ 5,49,827 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 5,07,344 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. സാ​മ്പി​ളു​ക​ളി​ല്‍ 3098 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്.
പു​തു​താ​യി വ​ന്ന 346 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 5137 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 401 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ്‌​കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും, 4698 പേ​ര്‍ വീ​ടു​ക​ളി​ലും, 38 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 9 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 46495 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.