കോ​വി​ഡ്: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി
Sunday, October 25, 2020 11:04 PM IST
പേ​രാ​മ്പ്ര: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മ​റ്റും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ ഒ​ഴി​വാ​ക്കി​യ​താ​യി ഗ്രാ​മപ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജി​ല്ല ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

തി​രു​വ​മ്പാ​ടി​യി​ൽ 30 പേ​ർ​ക്ക് കോ​വി​ഡ്

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ൽ 300 പേ​ർ​ക്ക് ഇ​ന്ന​ലെ ന​ട​ത്തി​യ കോ​വി​ഡ് ടെ​സ്റ്റി​ൽ 30 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് റി​പോ​ർ​ട് ചെ​യ്തു.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ്രധാനമായും ഇ​ന്ന​ലെ ടെ​സ്റ്റ് ന​ട​ത്തി​യ​ത്. ഇ​ത്ര​യു​മ​ധി​കം പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണ്.