കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി: മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ
Sunday, October 25, 2020 11:04 PM IST
കു​റ്റ്യാ​ടി: കോ​വി​ഡ്, നി​പ്പ തു​ട​ങ്ങി​യ മ​ഹാ​രോ​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തി​നെ ഏ​റെ ഭ​യ​പ്പെ​ടു​ത്തു​മ്പോ​ൾ ന​മ്മ​ൾ ക​ക്ഷി രാ​ഷ്ടീ​യ​ത്തി​ന്ന് അതീത​മാ​യി ജീ​വ​ൻ ര​ക്ഷാപ്ര​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു​വെ​ന്ന് തൊ​ഴി​ൽ, എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. സ​മൂ​ഹ​ത്തി​ലെ അ​ടിത്തട്ടി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​ങ്ക് ഏ​റെ വി​ല​പ്പെ​ട്ട​താ​ണ്.

ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പ​ക്കാ​ൻ ന​മ്മു​ടെ സ​ർ​ക്കാ​റി​ന്ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും കു​റ്റ്യാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച മ​ത്താ​യി ചാ​ക്കോ​ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.

പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ്റ്യാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി, കെ.​സി. ബി​ന്ദു, പി.​സി. ര​വീ​ന്ദ്ര​ൻ, ഇ.​കെ. നാ​ണു, ടി.​കെ. ദാ​മോ​ധ​ര​ൻ,വി.​പി. മൊ​യ്തു, ടി.​കെ. മോ​ഹ​ൻ ദാ​സ്, ശ്രീ​ജേ​ഷ് ഊ​ത്ത്, ഫൈ​സ​ൽ ഇ. ​കാ​സിം ഹാ​ജി, ഒ.​വി. ല​ത്തീ​ഫ്, സി.​എ​ച്ച്. ഷ​രീ​ഫ്, ഷാ​ജി എം. ​സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ കു​റ്റ്യാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​റ​ത്തി​റ​ക്കി​യ വി​ക​സ​ന രേ​ഖ കെ.​കെ. ഗി​രീ​ഷി​ന്ന് ന​ൽ​കി മ​ന്ത്രി ടി.​പി. പ്ര​കാ​ശ​നം ന​ട​ത്തി.