കൂ​വ​ച്ചാ​ൽ-പൂ​ക്കാ​ട​ൻ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 1, 2020 12:04 AM IST
മു​ള്ള​ൻ​കു​ന്ന്: മ​രു​തോ​ങ്ക​ര ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ പതിനൊന്നാം വാ​ർ​ഡിൽ​പെ​ട്ട കൂ​വ​ച്ചാ​ൽ-പൂ​ക്കാ​ട​ൻ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് കെ.​എം സ​തി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ ത്രേ​സ്യാ​മ്മ മാ​ത്യു, വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ കെ.​ജെ. തോ​മ​സ്, ജോ​യി മ​ലേ​പ​റ​മ്പി​ൽ, ഷ​മേ​ജ് മ​ത്ത​ത്ത്, ഷാ​ജി പ​ര​വ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.