കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, October 1, 2020 12:02 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഏ​ഴി​ൽ പെ​ട്ട എ​സ്റ്റേ​റ്റ് മു​ക്കി​ൽ വ​ട​ക്കേ​ട​ത്ത് ത​ങ്ക​മ്മ​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ ചേ​ന, ചേ​മ്പ് എ​ന്നി​വ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു.
മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ പ​ന്നി ശ​ല്യം കാ​ര​ണം പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. വാ​ർ​ഡ് ക​ൺ​വീ​ന​ർ രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് സ​ന്ദ​ർ​ശി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽപെ​ട്ട പ്ര​ദേ​ശ​മാ​ണി​ത്.