ഫാ​ർ​മ​സി​സ്റ്റു​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി
Monday, September 28, 2020 11:57 PM IST
കോ​ഴി​ക്കോ​ട്: ലോ​ക ഫാ​ർ​മ​സി​സ്റ്റ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​പി​പി​എ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​നം ന​ട​ത്തി. കേ​ര​ള പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യേ​റ്റ് മെം​ബ​ർ ജ​യ​ൻ കോ​റോ​ത്ത് ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ രം​ഗ​ത്ത് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മ​സി​സ്റ്റു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ര​ക്ത​ദാ​നം ന​ട​ത്തു​ന്ന​താ​ണെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ന​വീ​ൻ​ലാ​ൽ പാ​ടി​ക്കു​ന്ന് ര​ക്ത​ദാ​നം ന​ല്കി​യ​വ​ർ​ക്ക് അ​നു​മോ​ദ​ന പ​ത്രം ന​ല്കി​ക്കൊ​ണ്ട് പ​റ​ഞ്ഞു.
ച​ട​ങ്ങി​ന് കെ.​എം. സു​നി​ൽ​കു​മാ​ർ, സി.​എ​ച്ച്. ര​ജീ​ഷ്, സി. ​സു​മേ​ഷ്, എം. ​ജി​ഷ, തേ​ജ്മ എ.​രാ​ജ്, എ. ​കൃ​ഷ്ണ​ഞ്ജി​ത്ത്, ഐ. ​മ​ണി, സ​ന​ൽ മ​ണി​യൂ​ർ, മു​ന​വി​ർ, പി. ​വി​നോ​ദ്കു​മാ​ർ, ആ​ർ. അ​ർ​ജ്ജു​ൻ, ഉ​മേ​ഷ് ക​രി​യാ​ട്, ഫൈ​സ​ൽ, ജാ​സിം​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.