ക​ർ​ഷ​ക ബി​ല്ല്: ക​ക്ക​യ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Monday, September 28, 2020 11:56 PM IST
കൂ​രാ​ച്ചു​ണ്ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ക്ക​യം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ക്ക​യം അ​ങ്ങാ​ടി​യി​ൽ പ്ര​തി​ക്ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബേ​ബി തേ​ക്കാ​ന​ത്ത്, നി​സ്സാം കോ​ട്ടാ​ല, പ​ത്രോ​സ് പ​ന്നി​വെ​ട്ടു പ​റ​മ്പി​ൽ, രാ​ജി പ​ള്ള​ത്തു​കാ​ട്ടി​ൽ, സി.​എം. മാ​ത്യു, സ​ജി കു​ഴി​വേ​ലി​ൽ, വി​പി​ൻ പാ​റ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​സ്കു​ക​ൾ ന​ൽ​കി

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ജി​ല്ലാ ക​മ്മീ​ഷ​ണ​ർ വി.​ഡി. സേ​വ്യ​ർ മാ​സ്കു​ക​ൾ ന​ൽ​കി.
പാ​ലി​യേ​റ്റി​വ് സെ​ക്ര​ട്ട​റി ബേ​ബി ഈ​ന്ത​ലാം കു​ഴി​യി​ൽ‌ കൈ​മാ​റി. എം.​കെ. ജോ​സ​ഫ്, പി.​എം. മ​ത്താ​യി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.